മോഹന്‍ലാലിന് ദേശീയ പുരസ്കാരം നേടികൊടുത്ത സിനിമയാണ് 1991ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആ വര്‍ഷത്തെ മൂന്ന് നാഷണല്‍…
തമിഴ് സൂപ്പർ താരം തല അജിത് കുമാർ നായകനാകുന്ന പുതിയ സിനിമ വിവേകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ് സിനിമ ലോകം കണ്ട ഏറ്റവും വലിയ റിലീസിനാണ്…
ആദ്യ ചിത്രം കൊണ്ട് തന്നെ സൌത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ ഏറെ…
മലയാളികള്‍ വര്‍ഷങ്ങളായി ഉപയോഗിയ്ക്കുന്ന ഒരു മാസ്സ് ഡയലോഗുണ്ട്. നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്ന "നീ പോ മോനേ ദിനേശാ". വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഈ ഡയലോഗിന്‍റെ പഞ്ചിന് ഒരു കുറവും…
മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം നവംബറിലെ…
കുറച്ചു നാളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒന്നാണ് യുവ താരം ദുൽകർ സൽമാന്റെ ചിത്രമായ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ. വിക്രമാദിത്യന്…
നമ്മുക്ക് വിനീത് ശ്രീനിവാസൻ എന്ന പ്രതിഭയെ ഒരു പ്രത്യേക വിഭാഗത്തിൽ തളച്ചിടാൻ ആവില്ല. സംവിധായകൻ ആയും എഴുത്തുകാരൻ ആയും പാട്ടുകാരൻ ആയും നടനായുമെല്ലാം എപ്പോഴും നമ്മുക്ക് മുന്നിൽ…
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി…
മമ്മൂട്ടി എന്ന നടന്‍റെ വളര്‍ച്ച ഏതൊരു നടനും കൊതിക്കുന്നതാണ്. ജൂനിയര്‍ ആര്‍ടിസ്റ്റ് വേഷങ്ങളില്‍ വന്ന്‍ ഇന്ന്‍ മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളില്‍ ഒരാളായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അത്…
അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തനിക്ക് കഴിവുണ്ട് എന്ന്‍ തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2009 ല്‍ ഇറങ്ങിയ പുതിയ മുഖം എന്ന സിനിമയിലായിരുന്നു പൃഥ്വിരാജ് ആദ്യമായി…
This website uses cookies.