മലയാളത്തിൽ വലിയ വിജയം നേടുന്ന ചിത്രങ്ങൾ അന്യ ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടുന്നത് ഇപ്പോൾ സ്ഥിരം നമ്മൾ കാണുന്ന കാഴ്ചയാണ്. മോഹൻലാലിൻറെ ദൃശ്യം, നിവിൻ പോളിയുടെ പ്രേമം, അഞ്ജലി…
പ്രിയദർശന്റെ മകൾ കല്യാണി നായികയായെത്തുന്ന ഹലോ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നത്. സൂര്യയുടെ തമിഴ്…
ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സംഗീതത്തിനും പ്രണയത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് ട്രെയിലറിലെ രംഗങ്ങൾ . നവാഗതനായ അരുണ്‍…
പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് 'ആന അലറലോടലറൽ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫേസ്ബുക്കിൽ ലൈവ് വന്നതിന് ശേഷം 'ആന അലറലോടലറൽ' എന്ന് ഏറ്റവും കൂടുതൽ സമയം…
റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന 'മായാനദി'യുടെ ട്രെയിലർ പുറത്ത്. ആഷിക് അബു തന്നെയാണ് ട്രെയിലർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.…
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ’അറം’ പ്രേക്ഷകശ്രദ്ധ നേടി പ്രദർശനം തുടരുകയാണ്. ചിത്രം പുറത്തിറങ്ങിയതോടുകൂടി തലൈവിയെന്നാണ് നയന്‍സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 'അറം'…
മലയാള സിനിമയിലെ ജനപ്രിയ യുവ താരങ്ങൾ ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളും കൂടുതൽ ചെയ്യുകയാണ്. തമിഴ് ചിത്രങ്ങളിൽ ആണ് ഇവർ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മാത്രമല്ല…
ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 6.30 ന് മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. നവാഗതനായ…
മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 'ട്രാഫിക്'. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എറണാകുളത്തു നിന്നും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഹൃദയം അടിയന്തിരമായി പാലക്കാട്…
മോഹന്‍ലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'ആദി'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയില്‍ പ്രണവിന് കൈക്ക് പരിക്കേറ്റിരുന്നു. ഗ്ലാസ് തകര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.…
This website uses cookies.