സിനിമ മേഖലയിൽ തിരക്കേറിയ നടനാണ് ടിനി ടോം ..ടിനി ടോമിനിനെ നായകനാക്കിയ ഫസല് സംവിധാനം ചെയ്ത പുതിയ ഷോർട് ഫിലിം ആണ് കവർ സ്റ്റോറി .
ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരു ചെറിയ വിഷയത്തെ കുറഞ്ഞ സമയംകൊണ്ട് സംവിധായകന് ഫസല് പറയാന് ശ്രമിച്ചിരിക്കുന്നു.
ടിനി ടോം, തെസ്നി ഖാന് തുടങ്ങിയ സിനിമാ താരങ്ങളെ ഉൾപ്പെടുത്തി ഈ ഷോർട് ഫിലിം നിർമ്മിച്ച് ഇരിക്കുന്നത് ഷാ എന്റെര്ടൈംസ് ആണ്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.