[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

പ്രേക്ഷക ശ്രദ്ധ നേടി യുവാക്കളുടെ ഇൻസ്പിറേഷൻ പ്രോജക്ട് വീഡിയോ..!

കുവൈറ്റിൽ ഉള്ള ഒരു കൂട്ടം മലയാളി യുവാക്കളുടെ കൂട്ടായ്മയിൽ പുറത്തു വന്ന ദി ഇൻസ്പിറേഷൻ പ്രോജക്ട് എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. അമാൽ മാലിക്, അർജിത്ത് സിങ്, തുളസി കുമാർ എന്നിവർ ചേർന്ന് ആലപിച്ച സോച് നാ സകേ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ഗാനത്തിന്റെ കവർ വേർഷൻ ആണ് ഈ യുവാക്കൾ പുറത്തിറക്കിയിരിക്കുന്നത്. മനോഹരമായ ആലാപനവും ദൃശ്യങ്ങളും സംഗീതവും ഈ കവർ വേർഷന്റെ മാറ്റു കൂട്ടുന്നു.

അബിൻ രാജൻ ഈ കവർ വേർഷൻ ആലപിച്ചപ്പോൾ ഇതിന്റെ ഐഡിയ, കാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ജിബിൻ വിജയൻ ആണ്. റിജോ പോൾ, നിധിൻ സുരേഷ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ കവർ വേർഷനിലെ വി എഫ് എക്‌സ് ചെയ്തിരിക്കുന്നതും നിധിൻ സുരേഷ് തന്നെയാണ്. ഇതിന്റെ പേര് പോലെ തന്നെ കാണുന്നവർക്ക് പ്രചോദനം നല്കുന്ന രീതിയിൽ തന്നെയാണ് ഈ യുവാക്കൾ ഈ കവർ വേർഷൻ ഒരുക്കിരിക്കുന്നത്. മടിച്ചിരിക്കാതെ എല്ലാവരും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക എന്നാണ് ഇവർ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.