ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡൊമനിക്ക് അരുണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ഷൂട്ടിങ്ങ് വേളയിലേ ചിത്രത്തിന് ഏറെ പബ്ലിസിറ്റി ലഭിച്ചിരുന്നു. തമിഴ് സൂപ്പര് താരം ധനുഷ് ആദ്യമായി നിര്മ്മിക്കുന്ന മലയാള സിനിമ എന്നത് തന്നെയായിരുന്നു തരംഗത്തിനെ വാര്ത്തകളില് നിറച്ചത്.
വ്യത്യസ്ഥമായൊരു ടീസറാണ് തരംഗത്തിന് വേണ്ടി ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഞങ്ങള് റിപ്പോര്ട് ചെയ്തിരുന്നു. സ്ഥിരം ശൈലില് നിന്ന് മാറി വിഷ്വലിന് പകരം സൌണ്ടിന് പ്രധാന്യം നല്കിയാണ് തരംഗം ടീസര് എത്തിയത്.
മലയാളത്തിലെ പ്രശസ്ഥമായ പല ഡയലോഗുകളും രസകരമായി കൂട്ടിയിണക്കിയാണ് തരംഗം ടീസര് എത്തിയത്.
ടോവിനോ തോമസിന് ഒപ്പം ബാലു വര്ഘീസ്, വിജയ രാഘവന്, ഷമ്മി തിലകന്, അലന്സിയര്, സൈജു കുറുപ്പ്, ദിലീഷ് പോത്തന് തുടങ്ങിയവരും സിനിമയില് വേഷമിടുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.