മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ റിലീസിങിന് ഒരുങ്ങുകയാണ്. ഓണ ചിത്രമായാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പുള്ളിക്കാരൻ സ്റ്റാറായുടെ ഒഫീഷ്യൽ ടീസർ ഇന്ന് മമ്മൂട്ടി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിടുകയുണ്ടായി.
മികച്ച സ്വീകരണമാണ് ഈ രസികൻ ടീസറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലൻ നടത്തവും രസികൻ ഡയലോഗുകളും ടീസറിനെ ഹിറ്റാക്കുന്നു.
പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാ സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.