ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ എന്ന ലേബലില് ആണ് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന പോരാട്ടം എത്തുന്നത്.
വെറും 25000 രൂപയില് ആണ് പോരാട്ടം ഒരുങ്ങുന്നത്. സുഹൃത്തുക്കളില് നിന്നും മറ്റും സ്വരൂപിച്ച പണം കൊണ്ടാണ് ബിലഹരിയും സുഹൃത്തുക്കളും ഈ സിനിമ പൂര്ത്തിയാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രൈലര് ഇന്ന് പോരാട്ടത്തിന്റെ നിര്മ്മാണ കമ്പനിയായ പ്ലാന് ബി ഇന്ഫോടൈമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തു വിട്ടു.
ഒട്ടേറെ സിനിമകളില് ബാലതാരമായി എത്തിയ ശാലിന് സോയയാണ് ചിത്രത്തില് നായികയായി എത്തുന്നത്.
നവജിത്ത് നാരായണന്, സജിന് ചെറുകയില്, വിനീത് വാസുദേവന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.