[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പൃഥ്വിരാജ് മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയമായ താരമാണ്. അണിയറയിൽ അദ്ദേഹത്തിന്റെ റീലീസിനായി ചിത്രമാണ് ‘മൈ സ്റ്റോറി’. റോഷിണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന പ്രണയ ചിത്രത്തിന് ശേഷം പാർവതി- പൃഥ്വിരാജ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മൈ സ്റ്റോറി’. അഞ്ജലി മേനോൻ ചിത്രത്തിലും ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്. ‘മൈ സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിർക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.

‘മൈ സ്റ്റോറി’ സിനിമയിലെ പുതിയ ഗാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ‘മിഴി മിഴി.. എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞു. ഹരി നാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിചരനും ശ്രേയ ഘോഷാലും ചേർന്ന് പാടിയ ഈ ഗാനം ചിത്രത്തിന് പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്. ഗാനത്തിലെ ദൃശ്യങ്ങളും ഇരുവരുടെ റൊമാൻസും മികച്ചതായിരുന്നു.

പാർവതി- പൃത്വി എന്നിവരുടെ കെമിസ്‌ട്രി മൊയ്‌ദീനിൽ ചരിത്രം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മൈ സ്റ്റോറിയിലെ പൃഥ്വിരാജിന്റെ ജാക്കറ്റുകൾ ഓണ്ലൈനിൽ ലേലത്തിൽ മുമ്പ് വെക്കുകയും അതിൽ നിന്ന് ലഭിച്ച പൈസ അനാഥാലയത്തിൽ മൈ സ്റ്റോറി അണിയറ പ്രവർത്തകർ നൽകി പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സഞ്ജു ശിവ്രാം, സണ്ണി വെയ്ൻ, മനോജ് കെ. ജയൻ, മണിയൻ പിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും പഞ്ചാത്തല സംഗീതം ഒരുക്കുന്നത് രാജ നാരായനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡൂഡ്ലീയും വിനോദും ചേർന്നാണ്. പ്രിയങ്ക് പ്രേം കുമാറാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മൈ സ്റ്റോറിയിലെ പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 day ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.