അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ റിലീസിന് മുൻപേ റെക്കോർഡ്കൾ മറികടന്നു പായുകയാണ്. പൂർണമായും കാടിനെ ആസ്പദമാക്കി ഷൂട്ട് ചെയ്ത പുഷ്പയുടെ ടീസർ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന കാഴ്ചക്കരേ നേടിയ രണ്ടാമത്തെ ടീസർ ആയിട്ടാണ് ഇന്ന് അറിയപ്പെടുന്നത്. ഒന്നാം സ്ഥാനം കൈ അടക്കിയ KGF 2 വിനെ മറികടന്നു ടോപ് വൺലേക്ക് ഉടൻ എത്തും എന്ന സന്തോഷത്തിലാണ് അല്ലു അർജുൻ ആരാധകർ. ഇപ്പോളിത ഫിലിം ഇന്ടെസ്ട്രിയിൽ തന്നെ ആദ്യമായി ഒരു തെലുങ്ക് സിനിമക്ക് ടൈറ്റിൽ ട്രാക് ചെയ്തിരിക്കുകയാണ് മലയാളത്തിൽ നിന്നും. Vaniyapurayil Artsന്റെ ബാനറിൽ ജിബിൻ ജോയ് നിർമിച്ച ഈ ഗാനം ഇപ്പോൾ തന്നെ പ്രേഷക ശ്രെദ്ധനേടി കഴിഞ്ഞിരിക്കുയാണ്.
മലയാളത്തിലെ ഈ വൻ വിജയത്തിന് പുറമെ തെലുങ്കിലും ഈ ഗാനം മൊഴി മാറ്റി ഇറക്കാൻ ഒരുങ്ങുകയാണ് ഇതിന്റെ അണിയറ പ്രേവർത്തകർ. Present to Pushpa എന്ന പേരിലാകും തെലുങ്ക് പതിപ്പ് എത്തുക. ജൂലൈ ആദ്യം ഈ ഗാനം റിലീസിന് എത്തും. ഇന്ത്യൻ ഫിലിം ഇന്ടെസ്ട്രിയിൽ തന്നെ ഇത് ആദ്യം ആയിട്ടാണ് ഒരു തെലുങ്ക് സിനിമക്ക് മലയാളത്തിൽ ഒരു ഗാനം ഒരുങ്ങുന്നതും. അത് മൊഴി മാറ്റി തെലുങ്ക് ഇൻഡസ്റ്റിയിൽ തന്നെ ഇറക്കുന്നതും. കാത്തിരിക്കാം മലയാളത്തിൽ ഒരുങ്ങിയ ഈ തെലുങ്ക് ഗാനം അല്ലു അർജുന്റെ കാതിൽ എത്തുന്ന ദിവസത്തിനായി.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.