[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സാരിയിൽ തിളങ്ങി, വേദിയിൽ ചുവട് വെച്ച് ഹണി റോസ്; വീഡിയോ കാണാം

മലയാളി പ്രേക്ഷകരുടെ പ്രിയ നായികാ താരങ്ങളിൽ ഒരാളായ ഹണി റോസ് പതിവ് പോലെ തന്നെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ് ഹണി റോസ്. ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ തന്നെ സജീവമായ ഈ നടി പങ്ക് വെക്കുന്ന തണ്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, മറ്റ് ചിത്രങ്ങൾ, വർക്ക് ഔട്ട് വീഡിയോകൾ, പൊതു പരിപാടികളിൽ പങ്കെടുമ്പോഴത്തെ വീഡിയോകൾ എന്നിവയെല്ലാം വൈറലായി മാറാറുണ്ട്. മികച്ച ഫാഷൻ സെൻസുള്ള ഈ താരം ഏറെ ഗ്ലാമറസ്സായും സ്റ്റൈലിഷായും പ്രത്യക്ഷപ്പെടാറുണ്ട്. സാരിയിലും മോഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന ഹണി റോസ് തന്റെ അഭിനയ മികവിനൊപ്പം തന്നെ സൗന്ദര്യം കൊണ്ട് കൂടിയാണ് ഒട്ടേറെ പ്രേക്ഷകരെ ആകർഷിച്ചത്. ഇപ്പോഴിതാ, ഹണി റോസ് പങ്ക് വെച്ച തന്റെ ഒരു പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.

https://www.instagram.com/p/Ck2QleojEDn/

ദുബായിൽ വെച്ച് നടന്ന നവരത്ന ജൂവലറിയുടെ ഓപ്പണിങ് ചടങ്ങിലെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഹണി റോസ്, അവിടെ വേദിയിൽ വെച്ച് ഒരു സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന് നൃത്തം വെച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് നവരത്ന ജൂവലറിയുടെ ദുബായ് ഷോറൂം ഹണി റോസ് ഉത്‌ഘാടനം ചെയ്തത്. സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ നായികാതാരമായി അരങ്ങേറ്റം കുറിച്ച ഹണി റോസ്, മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടി. മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ അവസാനത്തെ റിലീസ്. ഇതിലെ ഈ നടിയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

12 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.