യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയയായ നടി പ്രിയ പ്രകാശ് വാര്യർ മലയാളത്തിലെ വെറുതെ അന്യഭാഷകളിൽ ചുവട് ഉറപ്പിക്കുകയാണ്. താരം നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചെക്ക്. ഇതിനോടകം വെറുതെ ഇറങ്ങിയ ചിത്രത്തിലെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.
യൂട്യൂബിലൂടെ ചിത്രത്തിന്റെ ട്രെയിലർ ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടിട്ടുള്ളത്. വൈറലായ ട്രെയിലറിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നിതിനും പ്രിയ വാര്യറുമായുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തിറങ്ങിയ ഗാനത്തിന്റെ പ്രമോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു ഇന്റലിൻന്റ്ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ രാകുല് പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്ഡ് ജേതാവ് ചന്ദ്ര ശേഖര് യെലെറ്റിയാണ്. ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രം മാർച്ച് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളത്തിനു പുറമേ അന്യഭാഷകളിലും പ്രിയ വാര്യർ ചൂടുറപ്പിക്കുകയാണ്. തെലുങ്ക് ഗാനത്തിലാണ് പ്രിയ വാര്യർ ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെട്ടത്. ഒരു മാസം മുമ്പാണ് താരത്തിന് ഐറ്റം ഡാൻസ് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്ത തെലുങ്ക് ഗാനത്തിലാണ് പ്രിയ വാര്യർ ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെട്ടത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.