[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാതെ ഒരു ആലീസ് ഉണ്ട്; ഗ്ലാമർ ലുക്കിൽ ഭീഷ്മ പർവ്വത്തിലെ ആലീസ്..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിലീസ് ചെയ്തത്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും രചിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പം നവാഗതനായ ദേവദത് ഷാജിയും ചേർത്തന്നു രചിച്ച ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നത്. അതിൽ മൈക്കിൾ എന്ന കഥാപാത്രം യൗവ്വനകാലത്തു സ്നേഹിച്ചിരുന്ന ആലീസ് എന്ന കഥാപാത്രമായി എത്തിയത് അനസൂയ ഭരദ്വാജ് എന്ന തെലുങ്കു നടിയാണ്. നടി, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അനസൂയ ഭരധ്വാജ്. തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന ഈ താരം 2003 ഇൽ ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഈ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ഭീഷ്മപർവം കൂടാതെ കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്‌തു സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം പുഷ്പയിലും അനസൂയ അഭിനയിച്ചിരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിലും അനസൂയ വേഷമിടുന്നുണ്ട്. ചിരഞ്ജീവി നായകനായ ആചാര്യ ആണ് അനസൂയ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രം .ഏപ്രിൽ ഇരുപത്തിയൊന്പതിനു ആണ് ഈ ചിത്രം എത്തുക. ഇത് കൂടാതെ പക്കാ കൊമേർഷ്യൽ, രംഗ മാർത്താണ്ഡ എന്നീ ചിത്രങ്ങളും അനസൂയ അഭിനയിച്ചു ഇനി വരുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രം മലയാളത്തിലെ അനസൂയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു. ക്ഷണം, രംഗസ്ഥലം എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ് ഈ നടിക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.