നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കിയ കോമഡി എന്റെർറ്റൈനെർ പടയോട്ടം ഇപ്പോൾ പ്രേക്ഷക മനസു കീഴടക്കി മുന്നേറുകയാണ് . സൂപ്പർതാര ചിത്രങ്ങൾക്ക്ഒപ്പം ഇറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീലും മികച്ച വച്ചു രണ്ടാം വാരം പ്രദശനം വിജയകരമായി തുടരുകയാണ് . ഇപ്പോൾ ചിത്രത്തിന്റെ വിജയത്തോടു അനുബന്ധിച്ചു ടീം പടയോട്ടം പുതിയ ട്രൈലർ ഇറക്കിയിരിക്കുകയാണ് .ശുദ്ധ നർമത്തിൽ ചാലിച്ച പുതിയ ട്രെയിലറിന് മികച്ച അഭിപ്രയാങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടു ഇരിക്കുന്നത്
തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്‍ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് .കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രവുമായി നടൻ ബിജുമേനോൻ ഇത്തവണ പ്രേക്ഷർക് മുൻപിൽ എത്തിയത്
മൂന്ന് പ്രമുഖ സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ് ലിജോ ജോസ് പല്ലിശേരി ,ദിലീഷ് പോത്തൻ ബേസിൽ ജോസഫ് എന്നിവർ മിക്കച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഷൈജു കുറുപ്പ്, സുധി കോപ്പ സേതു ലക്ഷ്മി, ഹരീഷ് കണാരൻ, ഗണപതി പൊതുവാൾ, അനു സിത്താര എന്നിവർ കൂടി ചേർന്നപ്പോൾ ചിത്രം കൂടുതൽ രസകരമായി.
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് പടയോട്ടത്തിലൂടെ തങ്ങളുടെ വിജയ ചരിത്രം തുടരുകയാണ് . ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നണ്. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.