മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളായ റീമ കല്ലിങ്കൽ കരുത്തുറ്റ അഭിനേത്രി എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ എടുക്കാറുണ്ട്. നിലവിൽ പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളിലൊന്നും ഭാഗം അല്ലെങ്കിൽ കൂടിയും റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാർത്താപ്രാധാന്യം നേടിയ താരമാണ്. താരത്തിന്റെ ഡാൻസ് കമ്പനി താൽക്കാലികമായി പൂട്ടിയത് വലിയ വാർത്തയായിരുന്നു. കോവിഡ് പ്രതിസന്ധി മൂലമാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുന്നതെന്ന് റിമ വിശദീകരണം നൽകിയിരുന്നു. ഈ സംഭവത്തിനുശേഷം റിമാകല്ലിങ്കൽ വാർത്തകളിൽ നിറയുന്നത് താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ്.
https://www.instagram.com/p/CLgAmD2jZsW/?utm_source=ig_web_copy_link
മലയാളത്തിലെ മറ്റ് നായികമാരെ അപേക്ഷിച്ച് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരം ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം വൈറൽ ആവുകയും ചെയ്തിരിക്കുന്നു. ത്രസിപ്പിക്കുന്ന ഈണത്തിൽ ചടുലമായ റിമാ കല്ലിങ്കലിന്റെ നൃത്ത ചുവടുകൾ ഒറ്റക്കാഴ്ചയിൽ തന്നെ അതിമനോഹരം എന്ന് തോന്നിപ്പോകുന്നു. മനോഹരമായ റിമാ കല്ലിങ്കലിന്റെ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടെല്ലാം വൈറലായി മാറിയിരിക്കുകയാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.