[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക മേനോൻ; വീഡിയോ കാണാം..!

ഒരുപിടി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാളവിക മേനോൻ. പതിനൊന്നു വർഷം മുൻപ് എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടിയുടെ ആദ്യ ചിത്രം സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്ര ആണ്. പിന്നീട് മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ആയി പതിനൊന്നു വർഷം കൊണ്ട് ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. നവ്യ നായർ നായികാ വേഷം ചെയ്ത വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മാളവിക സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറുന്നത് മാളവികയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്. അതീവ ഗ്ലാമറസ് ആയാണ് മാളവിക മേനോൻ ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു പ്രത്യക്ഷപ്പെട്ടിരിക്കുന്ന മാളവിക അതീവ സുന്ദരിയായാണ് ഈ ഫോട്ടോഷൂട്ടിൽ കാണുന്നത്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഈ നടി മലയാളത്തിൽ ഇപ്പോഴും ഏറെ സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. കൂടുതലും സഹനടി ആയാണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും, തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രം കൂടാതെ, മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്, രണ്ടു തെലുങ്കു ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയിലാണ് മാളവിക മേനോൻ ഈ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.