[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സിനിമ റിലീസിന് ശേഷം വെളിപാടിന്‍റെ പുസ്തകം ട്രൈലര്‍ എത്തി..

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിനെ നായകനാക്കി ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്‍റെ പുസ്തകം 2017ലെ ഓണ ചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 3 ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെയുള്ള തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ഒഫീഷ്യല്‍ ട്രൈലര്‍ ചിത്രത്തിന്‍റെ റിലീസിന് ശേഷം ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

നടന്‍ മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രൈലര്‍ ആരാധകരുമായി പങ്കുവെച്ചത്.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. അത് കൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് ആരാധകരുടെ പ്രതീക്ഷകളും ഏറെയായിരുന്നു.

എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്തു ഉയരാന്‍ വെളിപാടിന്‍റെ പുസ്തകത്തിന് സാധിച്ചിട്ടില്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും കേരള ബോക്സോഫീസില്‍ മികച്ച കലക്ഷനാണ് വെളിപാടിന്‍റെ പുസ്തകത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം കൊണ്ട് തന്നെ കേരളത്തില്‍ നിന്നും മാത്രം വെളിപാടിന്‍റെ പുസ്തകം നേടിയത് 3.70 കോടി രൂപയാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

14 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.