ശിവകാര്ത്തികേയന് നായകനാകുന്ന വെലൈക്കാരന് റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്റെ പ്രിയ യുവതാരം ഫഹദ് ഫാസില് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്.
വില്ലന് വേഷത്തിലാണ് ചിത്രത്തില് ഫഹദ് എത്തുന്നത്. സൂപ്പര് ഹിറ്റ് നായിക നയന്താരയാണ് ചിത്രത്തില് നായികയാകുന്നത്. വേലൈക്കാരന്റെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു.
വിവേകയുടെ വരികളില് അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന് ഗാനം ഒരുക്കിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.