[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടിയെ അർഹിക്കുന്ന ഒരു തിരക്കഥക്കായി കാത്തിരിക്കുന്നു… മമ്മൂട്ടിയെ വെച്ചുള്ള സിനിമയും തന്റെ സ്വപ്നം പൃഥ്വിരാജ്.

യുവ സൂപ്പർ താരം  പൃഥ്വിരാജ് സുകുമാരൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് താൻ എന്നും അതുകൊണ്ടു തന്നെ താൻ ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തണം എന്നാണ് ആഗ്രഹം എന്നും വർഷങ്ങൾക്കു മുൻപേ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ ആഗ്രഹം പൃഥ്‌വി പൂർത്തിയാക്കി കഴിഞ്ഞു. ലൂസിഫർ എന്ന തന്റെ ആദ്യ സംവിധാന സംരംഭം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുകയും ആ ചിത്രം ഈ വരുന്ന മാർച്ചിൽ റിലീസ് ആവാൻ പോവുകയുമാണ്. അങ്ങനെയിരിക്കെ ആണ് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് ലൈവിൽ മമ്മൂട്ടിയെ വെച്ച് എന്നാണ് ഒരു സിനിമ എന്നത് ഒരു ആരാധകൻ പൃഥ്വിരാജ് സുകുമാരനോട് ചോദിച്ചത്.

മമ്മൂട്ടിയോട് ഒപ്പമുള്ള സിനിമയും തന്റെ സ്വപ്നങ്ങളിൽ ഒന്നാണെന്നും അദ്ദേഹം ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളാണെന്നും പൃഥ്‌വി പറയുന്നു . അദ്ദേഹത്തെ വെച്ച് താൻ എന്നെങ്കിലും ഒരു ചിത്രം ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടി എന്ന നടനോടുള്ള ഒരു ആദരവ് ആയിരിക്കും എന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തെ അർഹിക്കുന്ന ഒരു മികച്ച തിരക്കഥ ലഭിക്കാൻ ആയി കാത്തിരിക്കുകയാണ് എന്നും പൃഥ്‌വി പറയുന്നു. അദ്ദേഹത്തെ പോലെ ഒരു നടനെ വെച്ച് വെറുതെ ഒരു ചിത്രം ഒരുക്കാൻ പറ്റില്ലെന്നും അങ്ങനെ ചെയ്താൽ അത് താൻ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു . ഇന്ന് പൃഥ്വിരാജ് നായകനായ നയൻ എന്ന ബിഗ് ബജറ്റ്  ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. ജെനൂസ് മുഹമ്മദ് രചിച്ചു  സംവിധാനം ചെയ്ത ഈ ചിത്രം തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ചതും പൃഥ്വിരാജ് തന്നെയാണ്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.