തമിഴ് സൂപ്പർ താരം തല അജിത് കുമാർ നായകനാകുന്ന പുതിയ സിനിമ വിവേകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ് സിനിമ ലോകം കണ്ട ഏറ്റവും വലിയ റിലീസിനാണ് നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രജനികാന്ത് ചിത്രം കബാലിയേക്കാളും വലിയ റിലീസാണ് വിവേകത്തിന് ലഭിക്കുന്നത്.
തമിഴ് നാട്ടിലെ പോലെ കേരളത്തിലും വമ്പൻ റിലീസ് തന്നെയാണ് ചിത്രത്തിന്. കേരളമൊട്ടാകെ 309 സ്‌ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 1650 ഷോകളുമായാണ് വിവേകം കേരളത്തിൽ എത്തുക.
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ ടോമിച്ചൻ മുളക്‌പാടമാണ് വിവേകം കേരളത്തിൽ റിലീസിന് എടുത്തിരിക്കുന്നത്.
അജിത്തിന് വമ്പൻ ആരാധകരെ കേരളത്തിൽ ഉണ്ടാക്കിയെടുക്കാൻ ഈ സിനിമ കൊണ്ട് സാധിക്കുമോ എന്ന് നോക്കാം.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.