[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘കിസ്സിങ് സീനുകള്‍’ അഭിനയിക്കില്ല, കാരണം വ്യക്തമാക്കി സായ് പല്ലവി

ആദ്യ ചിത്രം കൊണ്ട് തന്നെ സൌത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ ഏറെ ശ്രദ്ധ നേടിയ നായിക വേഷത്തില്‍ ഒന്നുമായിരുന്നു.

പ്രേമത്തിന്‍റെ വമ്പന്‍ ഹിറ്റിന് ശേഷം സായ് പല്ലവിയെ തേടി ഒട്ടേറെ സിനിമകള്‍ എത്തി. പക്ഷേ വളരെ കുറച്ചു സിനിമകള്‍ മാത്രമേ സായ് പല്ലവി ചെയ്തുള്ളൂ.

പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിച്ചത് ദുല്‍ഖര്‍ ചിത്രം കലിയിലായിരുന്നു. അതിനു ശേഷം മലയാളത്തില്‍ നിന്നും മാറി തെലുങ്ക് സിനിമയാണ് സായ് പല്ലവി തിരഞ്ഞെടുത്തത്.

ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഫിദയിലെ സായ് പല്ലവിയുടെ പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു.

എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളും അശ്ലീല രംഗങ്ങളും കിസ്സിങ് സീനുകളും ചെയ്യില്ല എന്നാണ് സായ് പല്ലവി തറപ്പിച്ചു പറയുന്നത്. അതിനുള്ള കാരണവും സായ് പല്ലവി പറയുന്നു.

“ഞാന്‍ എന്‍റെ സ്വപ്നങ്ങളെ പിന്തുടരുന്നത് മാതാപിതാക്കളുടെ സമ്മതത്തോടെയാണ്. അതുകൊണ്ട് തന്നെ അവരെ വിഷമിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല”

AL വിജയ് സംവിധാനം ചെയ്യുന്ന കരുവിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.