മോഹന്ലാല് ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന വെളിപാടിന്റെ പുസ്തകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
കേരളത്തില് മാത്രം 200 തിയേറ്ററുകളില് എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെ 400 തിയേറ്ററില് ആണ് റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളില് ഒന്നാണ് ഇത്.
ഒരു ഫാമിലി ചിത്രം എന്ന നിലയില് വരുന്ന ഒരു സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയൊരു റിലീസ് മലയാളത്തില് ഉണ്ടാകുന്നത്.
മോഹന്ലാല്-ലാല് ജോസ് കൂട്ടുകെട്ടില് ഒരുങ്ങുന്ന ആദ്യ സിനിമയായത് കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള് ഏറെയാണ് വെളിപാടിന്റെ പുസ്തകത്തിന്.
മോഹന്ലാലിന്റെ മൂന്ന് ഗേറ്റപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ ചിത്രത്തിലെ മോഹന്ലാലിന്റെ രണ്ടു ഗെറ്റപ്പുകള് പുറത്തു വിട്ടിട്ടുണ്ട്. എന്നാല് മൂന്നാമത്തെ ലുക്ക് എന്താണെന്ന് പുറത്തു വിട്ടില്ല.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.