ചന്ദ്രേട്ടൻ എവിടെയാ എന്ന ദിലീപ് നായകനായ ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക ഇന്നു റിലീസിന് .
ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും എന്ന ഈ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നതിൽ കാരണമായിട്ടുണ്ട്.
ചിത്രത്തിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് . കുഞ്ചാക്കോ ബോബന് പുറമെ ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവരും ചിത്രത്തിന്റെ ഭാഗം ആണ്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.