ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ഹോളിവുഡ് ചലചിത്രമാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ 2, ദി വേ ഓഫ് വാട്ടർ. 13 വർഷം മുൻപ് റീലീസ് ചെയ്ത് മഹാവിജയമായ അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ത്രീഡിയിൽ ഒരുക്കിയ ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ കേരളത്തിലെ തീയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ദൃശ്യ വിസ്മയത്തെ വരവേൽക്കാൻ കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗവും ഒരുങ്ങുകയാണ്. ഈ ഹോളിവുഡ് ദൃശ്യവിസ്മയം ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ, നിലവിലുള്ള ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് രാഗത്തിൽ ഒരുക്കുന്നതെന്ന വിവരമാണ് രാഗം തീയേറ്റർ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഈ വരുന്ന ഡിസംബർ 16 നുള്ള അവതാർ 2 റീലീസ് മുതൽ ഈ പുതിയ സ്ക്രീനിലായിരിക്കും പ്രേക്ഷകർ സിനിമാനുഭവം ആസ്വദിക്കുക.

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.