[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി 62 ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോ കാണാം..

തമിഴകത്തിന്റെ ദളപതി വിജയ്‌യെ നായകനാക്കി എ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. തുപ്പാക്കി , കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തമിഴ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന വിജയ്‌യുടെ 62ആം ചിത്രം കൂടിയാണിത്.ഈ വർഷം ദിവാലിക്ക് റീലീസ് പ്രഖ്യാപിച്ച ചിത്രം ഷൂട്ടിംഗ് ഏറെ കുറെ പൂർത്തിയായി. വർഷങ്ങൾക്ക് ശേഷം സൺ പിക്ചേഴ്‌സിന്റെ ബാനറിൽ റീലീസ് ചെയ്യുന്ന വിജയ് ചിത്രം എന്ന നിലയിൽ വലിയ ബഡ്ജറ്റിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പല ഷൂട്ടിങ് ഫോട്ടോസും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോളും പ്രചരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം സാക്ഷൽ എ. ആർ മുരുഗദോസ് തന്നെയാണ്. അദ്ദേഹം വിജയ് 62 ഷൂട്ടിംഗ് സ്പോട്ടിൽ പാണ്ടി മേളം കൊട്ടി നൃത്ത ചുവടുകൾ വെക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. ഒട്ടും തന്നെ സമ്മർദ്ദമില്ലാതെയാണ് താൻ ഓരോ ഷെഡ്യൂളും പൂർത്തിയാക്കുന്നത് എന്നതിന്റെ ഒരു സൂചനകൂടിയാണിത്. ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത് എ. ആർ റഹ്മാനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ഗിരീഷ് ഗംഗാധരനാണ്. വിജയ്‌യുടെ നായികമാരായി കീർത്തി സുരേഷും , വരലക്ഷ്മി ശരത് കുമാറും വേഷമിടുന്നുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

7 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.