ഹാട്രിക്ക് വിജയം നേടി ജിസ് ജോയ്- ആസിഫ് അലി ടീം മലയാളത്തിലെ ഭാഗ്യ ജോഡിയാണ് തങ്ങൾ എന്ന് തെളിയിച്ചു കഴിഞ്ഞു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ റിലീസ് ആയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുകയാണ് . കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ സൂപ്പർ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്.
ജിസ് ജോയ്, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, നിർമ്മാതാവ് സുനിൽ എ കെ എന്നിവർ പങ്കെടുത്ത ഈ ചിത്രത്തിന്റെ ഗംഭീര വിജയാഘോഷം കഴിഞ്ഞ ദിവസം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് നടന്നു. ശേഷം തിരുവന്തപുരം പ്രസ് ക്ലബ്ബിൽ ഇവർ പങ്കെടുത്ത പ്രസ് മീറ്റും ഉണ്ടായിരുന്നു. അടുത്ത ചിത്രവും തന്റെ അടുത്ത സുഹൃത്തും മികച്ച് നടനുമായ ആസിഫ് അലിയെ നായകനാക്കി ആയിരിക്കും എന്നും അതിന്റെ രചന നടന്നു കൊണ്ടിരിക്കുകയാണ് എന്നും ജോസ് ജോയ് പറഞ്ഞു .ആദ്യ ചിത്രത്തിന്റെ തിരക്കഥയുമായി മലയാളത്തിലെ ഒട്ടേറെ യുവ താരങ്ങളെ സമീപിച്ചിരുന്നു എങ്കിലും അന്ന് തന്നിൽ വിശ്വാസം കാണിച്ച ആസിഫ് അലിയ്ക്ക് നന്ദി പറയുകയും ചെയ്തു .
തുടർച്ചയായ പരാജത്തിൽ നിന്നും ആസിഫ് അലി ഈ ചിത്രത്തിലൂടെ ബോക്സ് ഓഫിസിൽ വമ്പൻ തിരിച്ചുവരവാണ് നടത്താണ് ജിസ് ജോയ് വിജയ് സൂപ്പറും പൗർണ്ണമിയിലൂടെ വഴിയൊരുക്കിയത് .
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.