മെഗാസ്റ്റാര് മമ്മൂട്ടിയെ നായകനാക്കി ശ്യാംധര് സംവിധാനം ചെയ്യുന്ന സിനിമയായ ‘പുള്ളിക്കാരന് സ്റ്റാറാ’ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസര് ഏതാനും ദിവസങ്ങള്ക്ക് മുന്നേ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ഗംഭീര സ്വീകരണമാണ് ടീസറിന് ലഭിച്ചത്. വര്ഷത്തിന് ശേഷം ആശ ശരത് മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അഭിനയിക്കാന് കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആശ ശരത്. വര്ഷത്തിന് ശേഷം മമ്മൂക്കയ്ക്ക് ഒപ്പം പുള്ളിക്കാരന് സ്റ്റാറായില് അഭിനയിക്കാന് കഴിഞ്ഞതില് ഒരുപാട് സന്തോഷമുണ്ടെന്ന് ആശ ശരത് പറയുന്നു.
മഞ്ജരീ മുരളീധരന് എന്ന ടീച്ചറിന്റെ വേഷത്തിലാണ് ആശ ശരത് ഈ ചിത്രത്തില് എത്തുന്നത്. അദ്ധ്യാപകരെ പഠിപ്പിക്കുന്ന ആളായാണ് മമ്മൂട്ടി എത്തുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.