[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ചൈനയിലും യൂറോപ്പിലും ഗംഭീര റിലീസിന് തയ്യാറെടുത്ത് പ്രാണ…

സിനിമ ലോകത്തിലെ ആദ്യ സിങ്ക് സറൗണ്ട് സൗണ്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തി നിർമ്മിച്ച ചിത്രമെന്ന പേരോടെയാണ് പ്രാണ തിയേറ്ററുകളിൽ എത്തിയത്. മരണത്തിലും ജീവിതത്തിനുമിടയിൽ ഒരു എഴുത്തുകാരി നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മപ്രകാശനമാണ് ചിത്രം. പ്രേതഭവനമെന്ന് നാട്ടുകാര്‍ വിളിക്കുന്ന വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് പ്രേതത്തെ അനുഭവിച്ചറിയാനുള്ള ആഗ്രഹവുമായി എത്തുന്ന യുവ എഴുത്തുകാരിയിലൂടെയാണ് കഥ വികസിക്കുന്നത്.

നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന പ്രാണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്റിയറുകളിൽ എത്തിയത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ പുറത്തിറക്കിയ പ്രാണയിൽ നിത്യ മേനോൻ മാത്രമാണ് അഭിനയിക്കുന്നത്. ചിത്രം ഇതിനോടകംതന്നെ മികച്ച നിരൂപക പ്രശംസ ആണ് നേടിയെടുത്തിരിക്കുന്നതു .ഹൊറർ സിനിമകൾ എന്നാൽ കേവലം പ്രേത സിനിമകൾ ആണെന്ന മുൻവിധിയെ തീർത്തും നിരാകരിക്കുമ്പോഴും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ സംവിധയകാൻ വി കെ പ്രകാശിന് സാധിച്ചു.

ഇപ്പോൾ മറ്റൊരു അഭിമാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ചിത്രം. ചൈനയിലും യൂറോപ്പിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ശബ്ദാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് ഓസ്കർ ജേതാവ് കൂടിയായ റസൂൽ പൂക്കിട്ടിയാണ്. പി. സി. ശ്രീരാം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

10 hours ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 day ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 week ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 week ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

1 week ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

2 weeks ago

This website uses cookies.