മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മോഹൻലാൽ തന്റെ പിറന്നാൾ. പിറന്നാൾ ആഘോഷമാക്കി ആരാധകരും സിനിമാ ലോകവും മാറ്റി പറയാം. താരത്തിന് പിറന്നാൾ നിരവധി എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങൾ വരെയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബോളീവുഡ് താരം ഹൃതിക് റോഷനാണ് അവയിൽ ഏറ്റവും വലിയ താരമായി മാറിയത്. പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചെത്തിയ അത്തരം ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. പ്രിയ താരത്തിന് പിറന്നാൾ ആശംസ അറിയിച്ചെത്തിയ സംഗീത സംവിധായകൻ ഷഹബാസ് അമന്റെ പോസ്റ്റാണത്. അന്നയും റസൂലും, മയാനദി തുടങ്ങി ഒരുപിടി മികച്ച മലയാള സിനിമകൾക്ക് ഗാനങ്ങൾ ഒരുക്കിയ ഷഹബാസിന്റെ വാക്കുകൾ ഇതായിരുന്നു.
മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നു എങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടിയിരുന്നു. ഇപ്പോഴും അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ യു , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു ഷഹബാസ് അമൻ പറയുന്നു. എന്നാൽ അതിനു മുകളിൽ മലയാള സിനിമ ഇനിയും വളരാനുണ്ട്. മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട് സ്ക്രീനിൽ മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട് മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട് പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു. മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ പ്രത്യേകതയാണ് അദ്ദേഹത്തെ താരരാജാവായി മാറ്റുന്നതും. മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രം പോലും മമ്മൂട്ടി ചിത്രമല്ല എന്നാൽ മോഹൻലാലിന്റെ സാന്നിധ്യമില്ലാത്ത ചിത്രം പോലും മോഹൻലാൽ ചിത്രമായി മാറുകയാണ് ഷഹാബ്സ് അമൻ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. അതിലാണ് തന്നെയും മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്നതിൽ ഉപരി കംപ്ലീറ്റ് വെല്ലുവിലയിലാണ് മലയാള സിനിമാ നടന്മാർക്ക് തോള് ചരിച്ച് അദ്ദേഹം ചിരിച്ച് ഇതെല്ലം തള്ളുമെങ്കിലും അദ്ദേഹത്തിനും ഇത് അറിയാമായിരിക്കണം. ഷഹബാസ് പറയുകയുണ്ടായി. എന്ത് തന്നെയായാലും ഷഹബാസ് അമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വലിയ ചർച്ചയായി മാറുകയാണ് ഫേസ്‌ബുക്കിൽ ഇപ്പോൾ. ആരാധകർ എല്ലാം തന്നെ ഷഹബാസ് അമന്റെ പോസ്റ്റ് ഇതിനോടകം വലിയ തോതിൽ ഏറ്റെടുത്തു കഴിഞ്ഞു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.