വീക്കെൻഡ് ബ്ലോക്ബ്സ്റേഴ്സ് നിർമ്മിച്ച് ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുംബോളിന്റെ 100 ആം ദിന ആഘോഷ വേളയിൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ എത്തിയത് പ്രൗഢ ഗംഭീരമായ ലുക്കിൽ.
പുലി മുരുകൻ സ്റ്റൈൽ മീശയും വെളുത്ത ഷർട്ടും മുണ്ടും ആയിരുന്നു മോഹൻലാലിൻറെ ലുക്കിന്റെ പ്രത്യേകത. ആഘോഷ ചടങ്ങിലെ ഏറ്റവും വലിയ ആകർഷണവും പതിവുപോലെ ആരും ഇഷ്ട്ടപെടുന്ന ലാൽ ഭാവങ്ങൾ ആയിരുന്നു. ഇതാ ആഘോഷ വേളയിലെ ലാൽ ഭാവങ്ങൾ നിങ്ങൾക്ക് മുന്നിൽ ഓൺലൂകേർസ് മീഡിയയിലൂടെ.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.