ആദ്യചിത്രം പോക്കിരി രാജ മുതൽ വമ്പൻ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയ സംവിധായകൻ വൈശാഖും ആട് 2 പോലെ ബോക്സ് ഓഫീസിൽ വമ്പൻ തരംഗം സൃഷ്‌ടിച്ച ചിത്രം ചെയ്ത മിഥുൻ മാനുവലും ഒന്നിക്കുന്നു. വൈശാഖിന്റെ സംവിധാനത്തിന് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.നായകൻ മമ്മുക്കയാണോ ഉണ്ണി മുകുന്ദനാണോ എന്നൊക്ക അഭ്യുവങ്ങൾ പരക്കുന്നുണ്ട് .അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത കാണുന്നു.
ആട് , അഞ്ചാം പാതിരാ ആൻ മേരി കലിപിലാണ് തുടങ്ങിയ സിനിമകൾ കൊണ്ട് വിവിധ തരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ആട് മൂന്നാം ഭാഗം, കുഞ്ചാക്കോ ബോബന്റെ ആറാം പാതിരാ, ജയസൂര്യയുടെ ടർബോ പീറ്റർ, തുടങ്ങിയ സിനിമകൾ മിഥുൻ സംവിധാനത്തിൽ ഇനിം വരാൻ സാധ്യത ഉള്ള ചിത്രങ്ങൾ
പുലിമുരുകൻ, മധുരരാജാ ,പോക്കിരി രാജ , സീനിയേഴ്സ്, മല്ലുസിംഗ് ,സൗണ്ട് തോമ ,മല്ലുസിംഗ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ ചെയ്ത സംവിധായകനാണ് വൈശാഖ്. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. പുതിയ സിനിമയുടെ വിവരം ട്വിറ്ററിൽ വന്നതും പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’ , ഉണ്ണിമുകുന്ദൻ നായകനാകുന്ന വമ്പൻ ചിത്രം ബ്രൂസ്‌ലി തുടങ്ങിയ വൈശാഖ് ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളുടെ നിലവിലെ അവസ്‌ഥ എന്താണ് എന്നും ആരാധകർ ചോദിക്കുന്നു ഉണ്ട്
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.