[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പേരന്പ് കണ്ട ദിവസം ഉറങ്ങിയിട്ടില്ല; മമ്മൂട്ടിയുടെ അഭിനയം അത്ഭുതപ്പെടുത്തി എന്ന് ഐശ്വര്യ ലക്ഷ്മി..!

ഐശ്വര്യ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ നാലു ചിത്രങ്ങളും വിജയമായി മാറി എന്ന് മാത്രമല്ല, ഒരു നടി എന്ന നിലയിൽ ആ നാലു ചിത്രങ്ങളിലെ പ്രകടനത്തിനും ഐശ്വര്യ ലക്ഷ്മിക്കു ഏറെ പ്രശംസ ലഭിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ , വിജയ് സൂപ്പറും പൗര്ണമിയും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. താനൊരു കടുത്ത മോഹൻലാൽ ആരാധികയാണെന്നു ഐശ്വര്യ ലക്ഷ്മി പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നതു ഐശ്വര്യ ലക്ഷ്മി പേരന്പ് എന്ന ചിത്രത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ്.

പേരന്പ് എന്ന സിനിമ കണ്ട ദിവസം താൻ ഉറങ്ങിയില്ല എന്നും ആ സിനിമയെ കുറിച്ച് അറിഞ്ഞ ഓരോ കാര്യവും അത്ഭുതപ്പെടുത്തി എന്നും ഐശ്വര്യ പറയുന്നു. മമ്മൂട്ടി എന്ന നടന്റെ പ്രകടനം ഒരു  അത്ഭുതം പോലെ തന്റെ മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് എന്നും മറ്റൊരു സിനിമ കണ്ടിട്ടും താനിത് പോലെ അത്ഭുതപെട്ടിട്ടില്ല എന്നും ഐശ്വര്യ ലക്ഷ്മി പേരന്പിനെ കുറിച്ച് പറയുന്നു. അത്ര മികച്ച രീതിയിലാണ് മമ്മൂട്ടി അഭിനയിച്ചത് എന്ന് പറയുന്നു ഈ നടി. കാളിദാസ് ജയറാം നായകനായ മിഥുൻ മാനുവൽ തോമസ് ചിത്രമായ അർജെന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ആണ് ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത റിലീസ്. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഈ ഭാഗ്യ നായിക തന്റെ തുടർച്ചയായ അഞ്ചാം വിജയവും നേടുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

7 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.