ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പുതിയ സിനിമയിൽ നായകനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടി.
മമ്മൂട്ടി ആരാധകരെ രസിപ്പിക്കുന്ന ഹ്യൂമറും ഹീറോയ്‌സവും നിറഞ്ഞ ഒരു കളർഫുൾ എന്റർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് സൂചന.
അടുത്തിടെ ഇറങ്ങിയ ഒമറിന്റെ ചങ്ക്‌സ് ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. മാസ്സ് എന്റർടെയ്നർ വിഭാഗത്തിൽ ശ്രദ്ദിക്കപ്പെട്ട ചിത്രമായിരുന്നു ചങ്ക്‌സ്. ചെറിയ താരങ്ങളെ വെച്ച് ബോക്സോഫീസിൽ വലിയ കലക്ഷനാണ് ചങ്ക്സ് നേടിയത്.
മമ്മൂട്ടി ചിത്രവും ഒരു മാസ്സ് എന്റർടെയ്നർ ആവും എന്ന സൂചന ആരാധകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
മാസ്റ്റർപീസ്, സ്ട്രീറ്റ് ലൈറ്റ്, പരോൾ റിലീസിങിന് തയ്യാറാകുന്ന മമ്മൂട്ടിയുടെ പുതിയ സിനിമകൾ.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.