യുവ സംവിധായകൻ ബേസിൽ ജോസഫിന്റെ വിവാഹനിശ്ചയം ഇന്ന് കോട്ടയം തൊട്ടക്കാട് മാർ അപ്രേം പള്ളിയിൽ നടന്നു. ബേസിലിന്റെ എഞ്ചിനീയറിംഗ് കോളേജ് സഹപാഠിയും സുഹൃത്തും ആയ എലിസബത്ത് സാമുവലാണ് വധു. ബന്ധുക്കളും സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കളും കോട്ടയത്ത് നടന്ന വിവാഹനിശ്ചയത്തിൽ പങ്കെടുത്തു.
2015-ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായനത്തിലൂടെ സംവിധകയാനായി അരങ്ങേറ്റം കുറിച്ച ബേസിലിന്റെ ഈ വർഷം പുറത്തിറങ്ങിയ ടോവിനോ തോമസ് നായകനായ ചിത്രം ഗോദ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.