ശിവകാർത്തികേയൻ നായകനാകുന്ന വേലൈക്കാരൻ നാളെ തിയറ്ററുകളിലെത്തുകയാണ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വേലക്കാരന് വമ്പൻ പ്രതീക്ഷകളാണ്. മലയാളത്തിന്റെ പ്രിയ യുവതാരം ഫഹദ് ഫാസിലിന്റെ സാന്നിധ്യം തന്നെയാണ് തന്നെയാണ് സാന്നിധ്യം തന്നെയാണ് തന്നെയാണ് വേലൈക്കാരന് കേരളത്തിൽ പ്രതീക്ഷകൾ കേറാൻ ഏറാൻ കാരണം.
തനി ഒരുവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻരാജ ഒരുക്കുന്ന ചിത്രമാണ് വേലൈക്കാരൻ. തനി ഒരുവനിൽ നായികയായിരുന്ന നയൻതാര തന്നെയാണ് വേലൈക്കാരനിലും നായികയായി എത്തുന്നത്. ഇതാദ്യമായാണ് ശിവകാർത്തികേയൻ മോഹൻ രാജയുടെ യ സിനിമയിൽ അഭിനയിക്കുന്നത്
ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരൻ. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. ഫഹദിന്റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ആളുകൾ ഫഹദിന്റെ പ്രകടനം ഗംഭീരം എന്നാണ് അഭിപ്രായപ്പെട്ടത്.
കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും സ്വന്തമായൊരു സ്ഥാനം നേടാൻ ഫഹദിന് ഈ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.