കേരളക്കര ഒറ്റു നോക്കിയ രഞ്ജിനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘കാലാ’ . വമ്പൻ റിലീസിന് സാക്ഷിയായ ചിത്രം കബാലിയുടെ ഹൈപ്പ് ഇല്ലെങ്കിലും രജനികാന്ത് എന്ന നടന്റെ ലേബലിൽ തന്നെ ആളുകളെ തീയേറ്ററിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ ധനുഷിന്റെ തന്നെ ബാനറായ മിനി സ്റ്റുഡിയോയാണ് പ്രദർശനത്തെത്തിക്കുന്നത്. ഹുമ ഖുറേഷി , സമുദ്രക്കനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.
ആദ്യ പകുതി അവസാനിക്കുമ്പോൾ ക്ലാസ്സിനാണ് സംവിധായകൻ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. രജനികാന്ത് പതിവ് പോലെ സ്റ്റൈലിഷായി സിനിമയിൽ ഉടനീളം എത്തുന്നുണ്ട്. പഞ്ചാത്തല സംഗീതം ചിത്രത്തിന് മുതൽക്കൂട്ടയിരുന്നു.രജനികാന്തിന്റെ നൃത്ത ചുവടുകൾ തീയറ്ററിൽ ആവശേത്തിലാഴ്ത്തി അതുപോലെ രജനികാന്ത് – ഹുമ ഖുറേഷിയുടെ പ്രണയ രംഗങ്ങളും മികച്ചു നിന്നു. ഫ്ലൈ ഓവറിൽ മഴയത്തുള്ള സംഘട്ടന രംഗം വളരെ മികച്ചതാക്കി.ഇന്റർവെൽ രംഗം അതിരടി മാസായിരുന്നു , ഏറെ പ്രതീക്ഷ നിലനിർത്തി മികച്ച രീതിയിലാണ് ആദ്യ പകുതി പൂർത്തിയായത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.