ദുൽഖറിന്റെ കുഞ്ഞുരാജകുമാരിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. മെയ് അഞ്ചിനാണ് ദുൽഖർ– അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്. തുടർന്ന് കുഞ്ഞിന്റെ ചിത്രമെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ പുറത്തു വരികയും ദുൽഖർ അതെല്ലാം വ്യാജമാണെന്ന് പ്രതികരിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് മരിയം അമീറ സൽമാൻ എന്ന് കുഞ്ഞിന് പേരിട്ടതായി താരം ദുൽഖർ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം താരം നില്‍ക്കുന്ന ചിത്രം ഫാൻസ്പേജുകൾ പുറത്ത് വിട്ടിരിക്കുകയാണ്. അമലിനോടും കുഞ്ഞിനോടൊപ്പവുമുള്ള ദുൽഖറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.