മലയാളത്തിന്റെ പ്രിയ യുവതാരം ദുൽക്കർ സൽമാൻ ഭാഷകൾ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. തമിഴിൽ ഓക്കേ കണ്മണിയുടെ വിജയത്തോട് കൂടെ വലിയൊരു ഫാൻ ബേസ് സൃഷ്ടിച്ച ശേഷം തെലുങ്കിലേക്ക് നീങ്ങിയിരിക്കുകയാണ് ദുൽക്കർ ഇപ്പോൾ. തെലുങ്കിലെ ആദ്യ ചിത്രം ‘മഹാനടി’യുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ദുൽക്കർ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രവും ഒരുങ്ങുകയാണ്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കൊച്ചിയിലും മുംബൈയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
ദുൽക്കറിനൊപ്പം ഹിന്ദിയിൽ നിന്ന് ഒരു സൂപ്പർ താരം കൂടെ ചിത്രത്തിൽ ഉണ്ടാകും. ബോളിവുഡിലും ദുൽക്കർ തരംഗം തീർക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.