[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2017 ചാനലിലെ ഓണ ചിത്രങ്ങൾ ഇവയൊക്കെയാണ്..

ഇത്തവണത്തെ ഓണം കെങ്കേമാക്കാൻ ആണ് ടീവീ ചാനലുകാരുടെ പുറപ്പാട് . ഹിറ്റുകളും ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളുമായിട്ടുള്ള ഒരു മത്സരം തന്നെ നമുക്ക് ഇവിടെ കാണാൻ സാധിക്കും . സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളാണ്‌ ഓരോ ചാനലാക്കാരും ഏറ്റടുത്തിരിക്കുന്നത് . മലയാളായി പ്രേക്ഷകർ ഓണത്തിന് വീട്ടിലിരുന്നു ഏത് സിനിമ കാണും എന്നുള്ള സംശയം മാത്രമേ ഉള്ളു ഇപ്പോൾ.

2017 ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ബാഹുബലി 2 യാണ് ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് ഒരുക്കിയ ഓണം ചിത്രങ്ങളിൽ ഒന്ന് ഒപ്പം പ്രേക്ഷക ശ്രദ്ധ നേടിയ ടേക്ക് ഓഫും, മലയായികളുടെ യുവതരമായി മാറിയ ടോവിനോ തോമസിന്റെ ഒരു മെക്സിക്കൻ അപാരതയും ,നിവിൻ പോളിയുടെ സഖാവ് ,മെഗാസ്റ്റാർ മമ്മുട്ടി രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന പുത്തൻപണവും ,പിന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യത്തെ മലയാള സിനിമ പുലിമുരുകൻ .

ഒട്ടും പിന്നിൽ അല്ല എന്ന തെളിയിച്ചുകൊണ്ട് സൂര്യ ടീവി ഒരുക്കിയിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് വമ്പൻ വിജയം നേടിയ ദി ഗ്രേറ്റ് ഫാദറും മോഹൻലാൽ മീന കൂട്ടുകെട്ടിൽ പിറന്ന ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ദിലീപിന്റെ ജോര്ജട്ടൻസ് പൂരം ,കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദൻതോട്ടം ആസിഫ് അലിയുടെ അഡ്വെഞ്ചർ ഓഫ് ഓമനക്കുട്ടൻ ,വിനീത് ശ്രീനിവാസന്റെ എബി എന്നിവ

പുതുമുഖങ്ങളെ വെച്ച ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഹിറ്റാക്കി മാറ്റിയ അങ്കമാലി ഡയറീസ് ,മായിട്ടാണ് അമൃത ടിവിയുടെ ഓണം സ്പെഷ്യൽ കൂടാതെ പ്രിത്വിരാജിന്റെ ഹൊറർ ത്രില്ലെർ എസ്രാ ,മോഹൻലാലിൻറെ 1971 .

2 ഹിറ്റുകൾ സമ്മാനിച്ച യുവ തരം ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ഗോദയുമായിട്ടാണ് മഴവിൽ മനോരമയുടെ ഈ പ്രാവശ്യത്തെ ഓണം ദുൽക്കർ സൽമാന്റെ ജോമോൻറെ സുവിശേഷങ്ങൾ, സണ്ണി വെയിനിന്റെ അലമാര ,

കൂടാതെ ഫ്ളവർസ് ചാനലിൽ ദുൽക്കർ സൽമാൻ അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന പുതിയ ചിത്രം സിയഎ ബിജുമേനോനെ ലക്ഷ്യം ,ജയസൂര്യ സിദ്ധിഖ് ലാൽ ചിത്രം ഫുക്കറി .

ഏതായാലും ഇത്തവണത്തെ ഓണം മിനിസ്‌ക്രീനിൽ ആഘോഷിക്കാൻ നമ്മുക്ക് കാത്തിരികാം.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.