ദുൽക്കർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രത്തെ കുറിച്ചുള്ള വാർത്ത ‘ഓൺലുക്കേഴ്‌സ് മീഡിയ’ എക്സ്ക്ലൂസീവ് ആയി പുറത്തു വിട്ടിരുന്നു. ദുൽക്കറിനൊപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരം കൂടെയുണ്ടാകും എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ദുൽക്കറിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് സൂപ്പർ താരം മറ്റാരുമല്ല..! ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന ഇർഫാൻ ഖാൻ ആണ് ആ താരം.
കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ചിത്രീകരിക്കുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി ഏതാനും ആഴ്ചകളായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊച്ചിയിലുണ്ട്.
ദുൽക്കറിന്റ ബോളിവുഡ് എൻട്രി ഗംഭീരമാകുമോ എന്ന് കാത്തിരുന്നു കാണാം.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്‌ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.