സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായ ഒരു വാർത്തയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുണ്ടായ പ്രശ്നം. റോഷൻ ആൻഡ്രൂസ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുക്കുകയും ചെയ്തു. അതുപോലെ, തനിക്കെതിരെയാണ് ആക്രമണം ഉണ്ടായതു എന്ന റോഷൻ ആൻഡ്രൂസിന്റെ പരാതിയിൽ ആൽവിൻ ആന്റണിക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ നിർമാതാവ് നിർമാതാവ് ആൽവിൻ ആന്റണി മനോരമായയോട് പ്രതികരിച്ചത് റോഷന്റെ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകനുണ്ടായ സൗഹൃദമാണ് പ്രശ്നങ്ങൾക്കു തുടക്കമെന്നും റോഷൻ ആക്രമിക്കാൻ തന്നെയാണ് രാത്രി ഗുണ്ടകളുമായി വീട്ടില്‍ എത്തിയതെന്നുംഎന്നാണ്
ഇപ്പോൾ റിപ്പോട്ടർ ടീവി പുറത്തുവിട്ടിരിക്കുന്ന 30 മിനിറ്റു ഉള്ള ഓഡിയോ ക്ലിപ്പ് റോഷൻ ആൻഡ്രൂസിനു പിന്തുണയുമായി സഹസംവിധായിക എത്തിയിരിക്കുന്നതാണ്
ഒരിക്കൽ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള ആൽവിൻ അതിനു ശേഷം വളരെ മോശമായി പെരുമാറി എന്നും പെൺകുട്ടി പറയുന്നു. തന്നെ ഒരു സഹോദരിയെ പോലെ കാണുന്ന റോഷൻ ആൻഡ്രൂസ് ഈ വിവരം അറിഞ്ഞപ്പോൾ അതിൽ ഇടപെടുകയും അതിനെ തുടർന്ന് ഈ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകന്റെ മോശം പ്രവർത്തിയെ കുറിച്ച് പറഞ്ഞത് എന്നും അത് അയാളിൽ പക ഉണ്ടാക്കി എന്നും സഹസംവിധായിക പറയുന്നു. നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം എന്നും ഈ കുട്ടി പറയുന്നു. താൻ തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അവർ വെളിപ്പെടുത്തി.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.