നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്നത്.
മുപ്പതോളം സംവിധായകരും നിര്‍മ്മാതാക്കളുമാണ് പിച്ച് റൂം വഴി എഴുത്തുകാരുടെ കഥകള്‍ കേള്‍ക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്കുള്ള വലിയൊരു വാതില്‍ തന്നെയാകും ഇത്.
കുഞ്ഞിരാമായണം, ഗോദാ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബേസില്‍ ജോസഫ്, ആനന്ദം ഒരുക്കിയ ഗണേഷ് രാജ്, സണ്‍ഡേ ഹോളിഡേ, ബൈസിക്കില്‍ തീവ്സ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ജിസ് ജോയ്, ഓം ശാന്തി ഓശാന സംവിധായകന് ജൂഡ് ആന്റണി തുടങ്ങി ഒട്ടേറെ സംവിധായകര്‍ പിച്ച് റൂമിന്റെ ഭാഗം ആകുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.