നടനും മിമിക്രി താരവുമായ അബിയുടെ മകന് ഷെയിന് നിഗം നായകനാകുന്ന പുതിയ ചിത്രമാണ് പൈങ്കിളി. ജോസ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന് ആണ്. ഷെയിന് നിഗം ഇതുവരെ ചെയ്ത സിനിമകളില് നിന്നും വ്യത്യസ്ഥമായി പൂര്ണ്ണമായും ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും ഇത്.
ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്ഷം തിയേറ്ററുകളില് എത്തും. പ്രവീണ് ബാലകൃഷ്ണനാണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മസാല കോഫീ ബാന്ഡ് അംഗമായ വരുണ് സുനില് ആണ് പൈങ്കിളിയുടെ സംഗീതം ഒരുക്കുന്നത്. അയ്യൂബ് ഖാന് എഡിറ്റിങ് നിര്വഹിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.