ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്നത്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അരുണ്‍ ഡൊമിനിക്ക് ആണ് തരംഗം സംവിധാനം ചെയ്തിരിക്കുന്നത്.
തരംഗം റിലീസിന് ഏതാനും മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.
പൂര്‍ണ്ണമായും രസിക്കാന്‍ ഉള്ള ചിത്രമായിരിക്കും തരംഗം എന്നാണ് സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍ തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്. ഫാന്‍റസി എലമെന്‍റ് നിറഞ്ഞ ഫണ്‍ ത്രില്ലര്‍ ആയിരിയ്ക്കും ചിത്രം.
തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.