നടന്മാര് സ്ത്രീ വേഷം കെട്ടുന്നതും നടിമാര് പുരുഷ വേഷം കെട്ടുന്നതും സിനിമകളില് സാധാരണമാണ്. ആ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടെ വന്നിരിക്കുകയാണ്. പക്ഷേ ആള് നായകനല്ല കേട്ടോ.. വില്ലനാണ്.. മലയാളത്തിലെ മസില്മാനായ വില്ലന്. അതേ റിയാസ് ഖാന് തന്നെയാണ് പുതിയ വേഷത്തില് എത്തിയിരിക്കുന്നത്.
വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് സല്മാന് ഖാന്റെ ഈ മേക്ക്ഓവര്. തന്റെ ഫേസ്ബുക്ക് പേജിലൂടെ റിയാസ് ഖാന് തന്നെയാണ് തന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.
20 വര്ഷമായി റിയാസ് ഖാന് സിനിമയില് എത്തിയിട്ട്. മോഹന്ലാല് ചിത്രം ബാലേട്ടനിലൂടെയാണ് റിയാസ് ഖാന് മലയാളികള്ക്ക് പരിചിതനാകുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും വിളയാട് ആരംഭത്തിലെ ഈ സ്ത്രീ വേഷം എന്നാണ് റിയാസ് ഖാന്റെ പ്രതീക്ഷകള്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.