മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടനായ ഫഹദ് ഫാസില് ആദ്യമായി തമിഴില് അഭിനയിക്കുന്ന ചിത്രമാണ് വേലൈക്കാരന്. സൂപ്പര് ഹിറ്റ് ചിത്രങ്ങള് ഒരുക്കിയ മോഹന്രാജയാണ് ചിത്രത്തിന്റെ സംവിധായകന്. കേരളത്തിലും സൂപ്പര് ഹിറ്റായി മാറിയ ജയം രവി-അരവിന്ദ് സാമി ചിത്രം തനി ഒരുവന്റെ സംവിധായകനാണ് മോഹന്രാജ. ഫഹദ് ഫാസില് ഈ ചിത്രത്തില് വില്ലന് വേഷത്തിലാണ് എത്തുന്നത്. തമിഴ് യുവതാരങ്ങളിലെ ശ്രദ്ധേയനായ ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില് നയന്താരയാണ് നായികയാകുന്നത്. 24AM സ്റ്റുഡിയോസിന്റെ ബാനറില് RD രാജയാണ് ഈ ചിത്രം നിര്മ്മിക്കുന്നത്.
ചിത്രത്തിലെ പുതിയ ചിത്രങ്ങള് കാണാം..
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.