വര്ഷങ്ങള്ക്ക് ശേഷം മെഗാസ്റ്റാര് മമ്മൂട്ടി തമിഴില് പ്രധാന വേഷത്തില് എത്തുന്ന ചിത്രമാണ് പേരന്പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല് അവാര്ഡ് ജേതാവായ റാം ആണ്.
മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്മൂട്, അഞ്ജലി അമീര്, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള് ഈ ചിത്രത്തിലുണ്ട്.
ഈ വര്ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില് എത്തിക്കാന് അണിയറ പ്രവര്ത്തകര് പ്ലാന് ചെയ്യുന്നത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററുകള് കാണാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.