തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍ ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റെ ഓണം.
താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.