[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

അയ്യപ്പനും കോശിലെ ആ പൊലീസുകാരി… ധന്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മലയാളികളെ അത്ഭുതപ്പെടുത്തുന്നു

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ധന്യ അനന്യ. ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത് എങ്കിലും കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തിയ ധന്യയുടെ പ്രകടനം പ്രേക്ഷകപ്രശംസ നേടുകയായിരുന്നു. ഇ​റാ​നി​യ​ൻ – ഒ​റി​യ​ൻ സം​യു​ക്ത​സം​രം​ഭ​മാ​യ ചെക്ക് പോസ്റ്റ് എ​ന്ന ഹി​ന്ദി ചിത്രത്തിലും നാൽപ്പത്തിയൊന്ന് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന താരം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും അഭിനയിച്ചതിനു ശേഷമാണ് ധന്യ അനന്യ എന്ന കലാകാരിയെക്കുറിച്ച് മലയാളി പ്രേക്ഷകർ കൂടുതലായി അറിയുന്നത്. ഉത്തർപ്രദേശിലെ മീരത്തിൽ ജനിച്ച ധന്യ ചെറുപ്പം മുതൽതന്നെ അഭിനയത്തോട് അതിയായ താല്പര്യം പുലർത്തി. സ്കൂൾ കാലയളവിൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ധന്യ തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിയിക്കുന്നത്. സിനിമ സ്വപ്നമായ് കണ്ട താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് മ്യൂസിക് വീഡിയോകളിലൂടെയും ഷോട്ട് ഫിലിംകളിലൂടെയും ആണ്. ഇത്തരത്തിലുള്ള ചെറിയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വലിയ സ്വപ്നമായ സിനിമയിൽ എത്തിച്ചേരുകയായിരുന്നു.

മറ്റ് താരങ്ങളെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ധന്യ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ധന്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകരിൽ വലിയ ആശ്ചര്യം ഉളവാക്കി. വെറൈറ്റി മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ധന്യ അല്പം ഗ്ലാമറസായി കാണപ്പെടുന്നു. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വളരെ മികച്ച പിന്തുണയാണ് ധന്യയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന താരം പ്രേക്ഷകർക്ക് കൂടുതൽ സുപരിചിത ആയി മാറിയിരിക്കുന്നു. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനവിജയം തുടരുന്ന ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും ധന്യ അനന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: Alan Jose Photographer

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.