[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

ഇനീപ്പ നമ്മൾ നിൽക്കണോ പോകണോ; ഷറഫുദ്ദീന്റെ കമന്റിന് മെഗാസ്റ്റാറിന്റെ മെഗാ മറുപടി

പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. 68ആം വയസ്സിലും താരം ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് തന്നെയാണ് ഈ സൗന്ദര്യത്തിന്റെ വിജയരഹസ്യം.…

6 years ago

മെഗാ സ്റ്റാറിന്റെ മെഗാ മാസ്സ് ലുക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി വീട്ടിനുള്ളിൽ തന്നെയാണ്. കോവിഡ് 19 മൂലമുണ്ടായ ലോക്ക് ഡൌൺ സമയത്തു ഷൂട്ടിംഗ് നിർത്തി വെച്ച മമ്മൂട്ടി…

6 years ago

ആ ഒരു രംഗത്തിലെ ജോര്‍ജ്ജുകുട്ടിയുടെ റിയാക്‌‌ഷന്‍ എനിക്കറിയില്ലായിരുന്നു; പക്ഷെ ലാലേട്ടൻ അത് കൃത്യമായി ചെയ്തു: ജീത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലറാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഇന്ഡസ്ട്രി ഹിറ്റ് കൂടിയായിരുന്നു. ദൃശ്യം സിനിമയിലെ…

6 years ago

എന്ത് കൊണ്ടാണ് ദളപതി വിജയ് ഇത്രയും വലിയ താരമായത്; മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജ് പറയുന്നു

വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. മക്കൾ സെൽവൻ വിജയ്…

6 years ago

വമ്പൻ മേക്ക് ഓവർ നടത്തി മീര നന്ദൻ; പുതിയ മ്യൂസിക് വീഡിയോ കാണാം

ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു മീര നന്ദൻ. മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.…

6 years ago

അളിയാ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല; സാബുവിനെ കുറിച്ച് ചെമ്പൻ വിനോദ്

തരികിട എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സാബു മോൻ . ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു ഇദ്ദേഹം. മലയാള സിനിമയിൽ…

6 years ago

ക്വീ​​​നി​​​ലെ​ അഭിനയം ​ക​​​ണ്ടി​​​ട്ട് ​ഒ​​​രു​​​പാ​​​ട് ​പേ​ർ​ ​അ​​​ഭി​​​ന​​​ന്ദി​​​ച്ചെ​​​ങ്കി​​​ലും​ ​ഇ​​​നി​​​യും​ ​ന​​​ന്നാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ​എ​​​നി​​​ക്ക് ​തോ​​​ന്നു​​​ന്ന​​​ത്: സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് സാനിയ ഇയ്യപ്പൻ. ഡി.ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് രംഗ പ്രവേശം നടത്തുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ…

6 years ago

എഴുതിപ്പൂർത്തിയായ തിരക്കഥ മുന്നിലില്ലാതെ ഒരു സിനിമയെടുക്കുകയെന്നത് ചിന്തിക്കാൻ കഴിയില്ല: പ്രിയദർശൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്. ഒരുപാട് വലിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ…

6 years ago

ആ കാര്യത്തിൽ മറ്റുള്ള നടന്മാരിൽ നിന്നും മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ട്: സംവിധായകൻ സിദ്ദിഖിന്റെ വാക്കുകൾ

മലയാള സിനിമയിൽ വേഷപകർച്ചകൊണ്ടും സൗണ്ട് മോഡുലേഷൻകൊണ്ടും വിസ്മയം തീർക്കാറുള്ള വ്യക്തിയാണ് മമ്മൂട്ടി. വളരെ അനായാസമായി ഒരു കഥാപാത്രമായിമാറാൻ കഴിവുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ്…

6 years ago

മാസ്റ്റർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വീഡിയോ പങ്കുവെച്ച് അർജുൻ ദാസ്

സിനിമ പ്രേമികളും വിജയ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈതിയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്. മക്കൾ സെൽവൻ വിജയ്…

6 years ago

This website uses cookies.