ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു.ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച…
മലയാളികളുടെ പ്രിയതാരം ബാലയെ തേടി പുതിയ അംഗീകാരം. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ബാലയെ ഹോണററി ഡോക്ടറേറ്റ്…
ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക് റോഷൻ അവതരിപ്പിക്കുമെന്നാണ്…
ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനാകാനൊരുങ്ങി ദുൽഖർ സൽമാൻ. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍…
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.…
ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രമായ മാസ്റ്റർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടിയ ഈ ചിത്രം ഇപ്പോൾ നൂറു…
ദളപതി വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷങ്ങൾ ചെയ്ത മാസ്റ്റർ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ലോകേഷ്…
മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷ പകര്‍ന്ന ഒരു ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം. അദ്ദേഹത്തിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രവും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത…
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഹൊറർ- മിസ്റ്ററി ത്രില്ലർ ആയി…
കഴിഞ്ഞ വർഷം ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്ത് ഏറെ പ്രശംസ നേടിയ ചിത്രമാണ് തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകൾ. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ,…
This website uses cookies.